Friday, 29 July 2011

ജനങ്ങളുടെ സ്ഥാപനം

മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ മീനടം ഗ്രാമ പഞ്ചായത്തിന് സമീപമായിട്ടാണ്. മീനടം, പാമ്പാടി ഗ്രാമ പഞ്ചായത്തുകളുടെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രമാണ്. ഇവിടെ നിന്നും മീനടത്തെയും സമീപ ഗ്രാമ പ്രദേശങ്ങളിലെയും   ജനങ്ങള്‍ക്ക്‌  ആരോഗ്യ സംബന്ധമായ എല്ലാ സഹായവും ലഭിക്കുന്നു. ഗ്രാമ  പഞ്ചായത്തുകളുടെ സഹായത്തോടു കൂടി പൊതുജനങ്ങള്‍ക്കു ഉപകാരപ്രദമായ പല പ്രോജെക്ടുകളും വിജയകരമായി  ചെയ്തു വരുന്നു. ജനങ്ങളുടെയും 
ജനപ്രധിനിധികളുടെയും സഹകരണമാണ് പി.എച്ച്.സീ യുടെ പ്രവര്‍ത്തന
 മികവിന് കാരണം.
    

No comments:

Post a Comment