പാമ്പാടി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആയിഷ ബായി അഭിനന്ദിച്ചു . വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചു .ആരോഗ്യ പരമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് പാമ്പാടി ഗ്രാമപഞ്ചായത്തും നല്ലൊരു പങ്കു വഹിക്കുന്നു എന്നുള്ള കാര്യവും എടുത്തുപറയേണ്ട വസ്തുതയാണ്
Saturday, 22 October 2011
മീനടം പി എച്ച് സി ക്ക് ഡി എം ഓ യുടെ അഭിനന്ദനം
വെള്ളൂരില്‍ മഞ്ഞപ്പിത്തബാധ നിയന്ത്രണ വിധേയം
വെള്ളൂര്‍ പരിയാത്തു കുന്ന് പ്രദേശത്ത് പടര്‍ന്നു പിടിച്ച മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാക്കുവാന്‍ ആരോഗ്യവകുപ്പിന്റെ സമയോചിതമായ പ്രവര്‍ത്തനത്താല്‍ കഴിഞ്ഞു . പാമ്പാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്ള ടി പ്രദേശത്ത് ഓണഘോഷത്തോടനുബന്ധിച്ചു നടന്ന വെള്ളംകുടി മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് മഞ്ഞപ്പിത്തം ഉണ്ടായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മത്സരത്തില്‍ മഞ്ഞപ്പിത്ത ബാധയുള്ള കുട്ടികള്‍ പങ്കെടുത്തുവെന്നും മറ്റുള്ള കുട്ടികളിലേക്ക് പകരുകയും ചെയ്യുകയാണ് ഉണ്ടായത് എന്നും കണ്ടെത്തുവാന്‍ കഴിഞ്ഞു . അന്വേഷണത്തില്‍ മെഡിക്കല്‍ ഓഫീസര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ , ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
Monday, 8 August 2011
പാലിയേറ്റിവ് കെയര്‍
പാമ്പാടി ഗ്രാമ പഞ്ചായത്തില്‍ കിടപ്പിലായ രോഗികളെ ഭവന സന്ദര്‍ശനം വഴി ആതുര ശുശ്രുഷ ചെയ്യുന്നു. ഇതു വഴി രോഗികള്‍ക്ക് അത്യാവിശ്യമുള്ള ഉപകരണങ്ങളും മരുന്നുകളും സേവനങ്ങളും സൗജന്യമായി നല്‍കി വരുന്നു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിരിക്കുന്ന തുക 150000 ഇതില്‍ 21865 രൂപ ചിലവഴിച്ചു. എല്ലാ മാസവും വാഹന വാടകയും ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും കരാര്‍ അടിസ്ഥാനത്തിലുള്ള നേഴ്സ് നു ശമ്പളം നല്‍കാനും അനുവദിച്ചിരിക്കുന്ന തുക ഉപയോഗിക്കുന്നു
Friday, 29 July 2011
ജനങ്ങളുടെ സ്ഥാപനം
മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ മീനടം ഗ്രാമ പഞ്ചായത്തിന് സമീപമായിട്ടാണ്. മീനടം, പാമ്പാടി ഗ്രാമ പഞ്ചായത്തുകളുടെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രമാണ്. ഇവിടെ നിന്നും മീനടത്തെയും സമീപ ഗ്രാമ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ എല്ലാ സഹായവും ലഭിക്കുന്നു. ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടു കൂടി പൊതുജനങ്ങള്‍ക്കു ഉപകാരപ്രദമായ പല പ്രോജെക്ടുകളും വിജയകരമായി ചെയ്തു വരുന്നു. ജനങ്ങളുടെയും
ജനപ്രധിനിധികളുടെയും സഹകരണമാണ് പി.എച്ച്.സീ യുടെ പ്രവര്‍ത്തന
മികവിന് കാരണം.
Thursday, 28 July 2011
phc meenadom
PRIMARY HEALTH CENTRE
MEENADOM
MEENADOM (P.O)
KOTTAYAM , 686516
PH : 04812556648
Staffpattern
Hosptal Staff
Medical Officer : Dr.Swapna Manjari
Staff Nurse : Susha Kuryan
Pharmasist : Sindu V.K
Nursing assnt : Sudharmma C.N
Gr II : Chacko: P.D
PTS : Haridas
Office Staff
UDC : Binoy B Karunattu
Peon : Scaria chacko
Technical Staff
Health Inspector : Preetha P Chacko Lady Health Inspector : Sosamma varghese
Juniour Health Inspectors Juniour Public Health Nurses
Sheeba P.S Valsamma K.V
Sreekumar.G Mary V.C
Manoj George Lissamma George
Muhammed Musthafa. J Latha K.V
Anil Kumar C.M Kanchana M.R
Maya Devi K.D
Annamma P.U ( Working Arrangement )
Subscribe to:
Posts (Atom)