പാമ്പാടി ഗ്രാമ പഞ്ചായത്തില്‍ കിടപ്പിലായ രോഗികളെ ഭവന സന്ദര്‍ശനം വഴി ആതുര ശുശ്രുഷ ചെയ്യുന്നു. ഇതു വഴി രോഗികള്‍ക്ക് അത്യാവിശ്യമുള്ള ഉപകരണങ്ങളും മരുന്നുകളും സേവനങ്ങളും സൗജന്യമായി നല്‍കി വരുന്നു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിരിക്കുന്ന തുക 150000 ഇതില്‍ 21865 രൂപ ചിലവഴിച്ചു. എല്ലാ മാസവും വാഹന വാടകയും ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും കരാര്‍ അടിസ്ഥാനത്തിലുള്ള നേഴ്സ് നു ശമ്പളം നല്‍കാനും അനുവദിച്ചിരിക്കുന്ന തുക ഉപയോഗിക്കുന്നു